കൊടുവള്ളി പറമ്പത്ത് കാവ് പുതുക്കുടി നിസാർ അപകടത്തിൽ മരണപ്പെട്ടു

താമരശ്ശേരി: പുതപ്പാടി - മലപുറം  പാലത്തിന് സമീപമാണ് അപകടം.KL 58 S 1925 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് തെറിച്ച് വീണ് വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന KSRTC ബസ്സിന് അടിയിൽ പെടുകയായിരുന്നു.  മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Powered by Blogger.
]]>