ബൈക്ക് അപകടത്തിൽ പരിക്കേറ്റ ആൾ മരണപ്പെട്ടു(03-04-2019)

മുക്കം. ഇന്നലെ(02-04-2019) വൈകുന്നേരം  മുക്കം ഓടത്തെരുവിൽ ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി വയലാക്കോട്ടു പറമ്പ് ഷിനു (38)മരണപ്പെട്ടു .ksrtc തിരുവമ്പാടി ഡിപ്പോയിൽ ആയിരുന്നു ജോലി . സംസ്കാരം(03-04-2019) 07:00 PM വീട്ടുവളപ്പിൽ

Powered by Blogger.
]]>