തണൽ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ഉടൻ(05-04-2019)

കൊടുവള്ളി :വൃക്കരോഗമില്ലാത്ത നല്ല നാളേയ്ക്ക് വേണ്ടി ആരോഗ്യ ബോധവൽക്കരണ യത്നങ്ങളുമായി നിരന്തരം ഇടപെടുന്ന കേന്ദ്രമായി മാറാൻ പോവുന്ന വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന  'തണൽ'  മായി സഹകരിച്ചു കൊടുവള്ളി ഡയാലിസിസ് സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കുകയാണ്.  ഡയാലിസിസ് യൂനിറ്റിന്റെ ഉദ്ഘാടനത്തെ കുറിച്ചും അതിന്റെ നല്ല നടത്തിപ്പിനെക്കുറിച്ചും  ചർച്ച ചെയ്യുന്ന  ഒരു യോഗം  2019 ഏപ്രിൽ 5 വെള്ളി വൈകിട്ട് 4 മണിക്ക് കൊടുവള്ളി സിറാജ് ഇംഗ്ലീഷ്  മീഡിയം സ്കൂളിൽ ചേരുന്നു. എല്ലാവരും നിര്ബന്ധമായി പങ്കടുക്കണമെന്നു തണൽ chairman Dr. ഇദ്രീസ്‌ അറീയ്ച്ചു
Powered by Blogger.
]]>