തൊടുപുഴയിൽ മർദ്ദനത്തിനിരയായ ഏഴ് വയ സുകാരൻ മരിച്ചു(06-04-2019)


കൊച്ചി: അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർ ദ്ദനത്തിനിരയായ ഏഴ് വയസുകാരൻ മരണ

ത്തിന് കീഴടങ്ങി. രാവിലെ 11.30 ഓടെ കോല ഞ്ചേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയി ലായിരുന്നു കുട്ടിയുടെ അന്ത്യം. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. അതീവ ഗുരുത രാവസ്ഥയിലായിരുന്ന കുട്ടി സാധാരണ ജീവിത

ത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ വിധിയെഴുതിയിരുന്നു.

Powered by Blogger.
]]>