ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തി(06-04-2019)കൊടുവള്ളി: മടവൂർ രാം പൊയിൽ

ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്ത

വീട്ടിൽ ഗ്യാസ് ലീക്കായി തീപ്പിടിച്ചത്

പരി ഭ്രാന്തി പരത്തി - നാട്ടിപ്പാറക്കൽ രാജിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് ലീക്കായി തീപ്പിടിച്ചത്.ഇന്നലെ

ഉച്ചക്ക് .1.30 ഓടെയാണ് സംഭവം

നരിക്കുനി ഫയർ ആന്റ് റസ്ക്യൂ

സ്റ്റേഷൻ ഓഫീസർ റൂബി വർഗ്ഗീസിന്റെനേതൃത്വത്തിൽ ഫയർഫോഴ്സ്

യൂണിറ്റ് സ്ഥലത്തെത്തി, ഗ്യാസ് സിലിണ്ടർ ലോക്ക് ചെയ്തതി നാൽ .തീ നിയന്ത്രണ വിധേയമാക്കിയതിനാൽ നാശനഷ്ടങ്ങൾ സംഭവിച്ചില്ല. വീട്ടിൽ സ്ത്രീകൾ മാത്രമുള്ള സമയത്തായിരുന്നു

അപകടം - ഗ്യാസ് ഏജൻസി ഓഫീസിൽ

വിവരമറിയിച്ചതായും ഫയർഫോഴ്സ് അറിയിച്ചു

Powered by Blogger.
]]>