ടി. ആരിഫലി ജമാഅത്തെ ഇസ്‌ലാമി ദേശീയ ജനറൽ സെക്രട്ടറി(07-04-2019)

ന്യുദൽഹി: ടി. ആരിഫലിയെ ജമാഅത്തെ ഇസ്‌ലാമി ദേശീയ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. പ്രഗൽഭ പണ്ഡിതനും പ്രഭാഷകനുമായ അദ്ദേഹം ജമാഅത്തെ ഇസ്ലാമി കേരളാ അമീറായും അഖിലേന്ത്യ അസിസ്റ്റൻറ് അമീറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാഴക്കാട് മുണ്ടുമുഴി സ്വദേശിയാണ്.

Powered by Blogger.
]]>