മേറ്റ്സ് ഈസ്റ്റ് റെഡ്ബാക്സ് വിജയികളായി (08/04/2019)


കൊടുവള്ളി :- മെട്രോ arts& sports ക്ലബ് ഈസ്റ്റ് കിഴക്കോത്ത്  കൊടുവള്ളി മിനി സ്റ്റേഡിയത്തിൽ വെച്ചു നടത്തിയ മെട്രോ ക്രിക്കറ്റ് ലീഗിൽ മേറ്റ്സ് ഈസ്റ്റ് റെഡ് ബാക്‌സ് വിജയികളായി . 

 ഫൈനലിൽ മെട്രോ ഹിറ്റെഴ്സിനെതിരെ 8 വിക്കറ്റിന്റെ ആധികാരിക വിജയവുമായാണ് റെഡ്ബാക്സ് കപ്പുയർത്തിയത് . സംഘാടന മികവ് കൊണ്ടും മത്സര നിലവാരം കൊണ്ടും ടൂർണമെന്റ് വളരെയേറെ  ശ്രദ്ധേയമായി

 

Powered by Blogger.
]]>