സ്നേഹ വീടിന് കുറ്റിയടികർമ്മം ഫിറോസ് കുന്നം പറമ്പില്‍ നിർവ്വഹിച്ചു.(09-04-2019)

താമരശ്ശേരി:പള്ളിപ്പുറം എ.എൽ.പി സ്കൂൾ 1988ലെ ഒന്നാം ക്ലാസ് ബാച്ചും താമരശ്ശേരിയിലെ സന്നദ്ധ പ്രവർത്തകരും സംയുക്തമായി കൊട്ടാരക്കോത്ത് അനാഥ കുടുംബത്തിന് വേണ്ടി നിർമ്മിച്ചു കൊടുക്കുന്ന സ്നേഹ വീടിന് ഫിറോസ് കുന്നും പറമ്പിൽ കുറ്റിയടികർമ്മം നിർവ്വഹിച്ചു.

 കൊടുവള്ളി മണ്ഡലം മുസലിം യൂത്ത് ലീഗ് പ്രസിഡൻറ് ടി. മൊയ്തീൻകോയ, കൊടുവള്ളി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ റസാഖ് മാസ്റ്റർ ഓമശ്ശേരി, പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ഷാഫി വളഞ്ഞ പാറ, ജലീൽ തച്ചംപൊയിൽ, നിയാസ് ഇല്ലിപ്പറമ്പിൽ, റഹീം എടക്കണ്ടി, പുതുപ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി വേലായുധൻ, ഷംസീർ പോത്താറ്റിൽ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം കെ.സി ഷിഹാബുദ്ധീൻ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം പി.ഗീത, കോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സിക്രട്ടറി പി സി നാസർ,  മജീദ് അരീക്കൽ,  എൻ.കെ.മുഹമ്മദ്, കട്ടിപ്പാറ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ.ടി ഹാരിസ്, താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സുബൈർ വെഴുപ്പൂർ, ഇ.കെ ഷമീം, ഫാസിൽ മാസ്റ്റർ അണ്ടോണ, മുജീബ് ആവിലോറ, നൗഷ അണ്ടോണ, സാജിദ്, സിൽദ പള്ളിപ്പുറം, ഹസീന പി, താഹിറ കെ.പി, നസീമ വി, ദിവ്യ കെ, പി.സി ഇസ്മാഈൽ, ഷാലിദ് പി.എം തുടങ്ങിയവർ സംബന്ധിച്ചു.

Powered by Blogger.
]]>