സഹായിക്കുമോ....?

കൊടുവള്ളി (01-04-2019)


കൊടുവള്ളി മാനിപുരം കാവില്‍ താമസിക്കുന്ന ഡ്രൈവര്‍ ഷമീര്‍ മഞ്ഞപ്പിത്തം പിടിച്ച് രോഗമറിയാതെ കിഡ്നി രണ്ടും തകരാറിലായി കിടക്കുകയാണ്. പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍മക്കളോടൊപ്പം വാടകക്ക് താമസിക്കുന്ന ഇയാള്‍ക്ക് മാസംപ്രതി ഈ മരുന്നിന് തന്നെ 11000 രൂപ വേണം. ആറ് മാസം തുടര്‍ച്ചയായി കഴിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാവും. ...ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് ദാനധര്‍മ്മം. ആപത്തുകളെ തടയപ്പെടും. . ഉദാരമതികള്‍ സഹായിക്കുക. ഇദ്ദേഹത്തിന്‍റെ ജീവനും ആ പെണ്‍മക്കള്‍ക്ക് താങ്ങും തണലുമാവാന്‍ ശ്രദ്ധിക്കുക. 

അവരുടെ ഫോൺ നമ്പർ  9447261300

Powered by Blogger.
]]>