ആദർശ മുന്നേറ്റം ഇന്ന് ഓമശ്ശേരി

“സൂഫിയാക്കൾക്കെതിരെ വരുന്ന അൽപഇഞാനികൾ കാലഘട്ടത്തിന്റെ ദുരന്തം “എന്ന പ്രമേയത്തിൽ ആദർശ വിശദീകരണ സംഗമം ഇന്ന് വൈകുന്നേരം നാലു മണിക്ക് - ഓമശ്ശേരിയിൽ നടക്കും , സൂഫീ ഗുരുവര്യൻമാരുടെ പരിശുദ്ധ ജീവിതങ്ങളെ പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ അഹ് ലുസുന്നയുടെ വക്താക്കളല്ല അവർ മതതിരുത്തൽ - വാദികളാണെന്ന് പ്രാമാണികമായി സമൂഹത്തെ - ബോധ്യപെടുത്തുന്നതിനായ് സംഘടിപ്പിക്കുന്ന സംഗമത്തിൽ *ഉസ്താദ് നൗഷാദ് അൽ അഹ്സനി * എൽ സി ഡി ക്ലിപ്പിംഗ് സഹിതം വിഷയാവതരണം നടത്തും തൊഴിയൂർ കുഞ്ഞിമുഹമ്മദ് സഖാഫി , അബ്ദുസമദ് അൻവരി പ്രസംഗിക്കും

Powered by Blogger.
]]>