03 April 2019

കരിപ്പൂർ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്
(VISION NEWS 03 April 2019)


കോഴിക്കോട്: ഇന്ന് (ബുധൻ 03/04 /2019) 08:00 PM മണിയോട് കൂടി രാഹുൽ ഗാന്ധിയും , പ്രിയങ്ക ഗാന്ധിയും  കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ എത്തുന്നതിനാൽ എയർ പോർട്ടും പരിസരവും ഗതാഗത തടസ്സം നേരിടാൻ സാധ്യതയുണ്ട് . കരിപ്പൂർ  എയർപോർട്ട് മുതൽ കോഴിക്കോട് ടൗൺ വരെ യാത്ര യുള്ളതിനാൽ  പോലീസ് നിയന്ത്രണവും ഉണ്ടാവും


വൈകീട്ട് 7 മണിക്കും രാത്രി 10 മണിക്കും ഇടയിൽ എയർപോർട്ടിൽ  എത്തേണ്ട യാത്രക്കാർ മുൻ കരുതൽ എടുക്കുക.Post a comment

Whatsapp Button works on Mobile Device only