നിര്യാതനായി


ഓമശ്ശേരി: തെച്യാട് പുത്തലത്ത് പരേതനായ അഹ്മദ് മകൻ പി.കോയാലി മാസ്റ്റർ (61) അന്തരിച്ചു.


ദീർഘകാലം തെച്യാട് മഹല്ല് സെക്രട്ടരിയായിരുന്നു.


ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗ് മുക്കംമുനിസിപ്പൽ ജോ. സെക്രട്ടരി, തെച്യാട് ഡിവിഷൻ മുസ് ലിം ലീഗ് പ്രസിഡൻറ്, ഓമശ്ശേരി വാദിഹുദാ എജ്യുക്കേഷൻ ട്രസ്റ്റ് എക്സിക്യൂട്ടീവംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.


പുത്തൂർ GUPS, കെടയത്തൂർ GMLPS, പൈമ്പാലശ്ശേരി സ്കൂൾ, കൂമ്പാറ GLP സ്കൂൾ കൊടുവള്ളി GLP സ്കൂൾ എന്നീ സ്ഥാപനങ്ങളിൽ സേവനം ചെയ്തു.


ഭാര്യ: ഫാത്വിമ

മക്കൾ: അലിഫ് ( KSRTC)

അൽതാഫ് (MES Arts College - കളൻ തോട്)

അലീന


മയ്യിത്ത് നിസ്കാരം(06-04-2019) 10AM തെച്ചിയാട് ബദിരിയ ജൂമാ മസ്ജിദിൽ

Powered by Blogger.
]]>