ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഏഴാം വാർഡിലെ നങ്ങാച്ചി കുന്ന് കുടിവെള്ള പ്രവൃത്തി പൂർത്തീകരിക്കാത്ത അധികാരികളുടെ അനാ സ്ഥയിൽ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാർ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

ഓമശ്ശേരി(01-04-2019) : 

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഏഴാം വാർഡിലെ നങ്ങാച്ചി കുന്ന്

കുടിവെള്ള പ്രവൃത്തി പൂർത്തീകരിക്കാത്ത അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാർ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

നാൽപ്പത്  കുടുംബങ്ങൾക്കായാണ്  പദ്ധതി കൊണ്ടുവന്നത്.12 ലക്ഷത്തിലധികം രൂപ ഇതിനോടകം പദ്ധതിയ്ക്കായി 

ചിലവഴിച്ചു കഴിഞ്ഞെന്നും നാട്ടുകാർ ആരോപിക്കുന്നു.

Powered by Blogger.
]]>