കിഴക്കോത്ത് പഞ്ചായത്ത്‌ S. M. F. സംഗമം(11-04-2019)

 

കൊടുവള്ളി :കിഴക്കോത്ത് പഞ്ചായത്ത്‌ S. M. F. സംഗമം

സയ്യിദ് അലവിക്കോയ തങ്ങൾ  അൽ ബുഖാരി ഈസ്റ്റ് കിഴക്കോത്ത് ദാറുൽ ഹുദാ ക്യാമ്പസിൽ ഉദ്ഘാടനം നിർവഹിച്ചു P. K. മൊയ്‌ദീൻ ഹാജി അധ്യക്ഷത  വഹിച്ചു. മംഗലങ്ങാട്ട് മുഹമ്മദ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു. V. M. ഉമ്മർ മാസ്റ്റർ,. N. C. ഹുസൈൻ മാസ്റ്റർ, M. A. ഗഫൂർ മാസ്റ്റർ ഇസ്മായിൽ ഫൈസി, A. K. ബാപ്പു,, M. മുഹമ്മദ്‌ മാസ്റ്റർ, മൂത്താട്ട് മുഹമ്മദ്‌ ഹാജി, K. K. H. അബ്ദുറഹ്മാൻ കുട്ടി, വളപ്പിൽ ഉമ്മർ ഹാജി, K. റസാഖ് മുസ്‌ലിയാർ, K. K. ഉസൈൻ, P. D. സെയ്ത് മാസ്റ്റർ, K. കാദർ മാസ്റ്റർ, സി എം ഖാലിദ്‌  എന്നിവർ പ്രസംഗിച്ചു. അബ്ദു സമദ് പൂകോടുര് ക്ലാസ് എടുത്തു. K. P. മൊയ്‌തീൻ കുട്ടി ഹാജി നന്ദി പറഞ്ഞു

Powered by Blogger.
]]>