Tuesday, 2 July 2019

ഡ്രൈവിംഗ് ലൈസൻസ് വിതരണ ക്യാമ്പ് (വിഷൻ ന്യൂസ്‌ 02/07/2019)




കൊടുവള്ളി :ഈ വർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെ സാരഥി വഴി രജിസ്റ്റർ ചെയ്ത് ഡ്രൈവിംഗ് ലൈസൻസിന് ടെസ്റ്റ് എഴുതിയവരുടെ ലൈസൻസുകൾ
04/07/2019 വ്യാഴായ്ച രാവിലെ 11:00 മുതൽ 01:00 മണി വരെ ചാത്തമംഗലം ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ച് വിതരണം ചെയ്യുന്നതായിരിക്കുമെന്ന് കൊടുവള്ളി എംവിഐ ഗിരീഷ് എം ജി അറിയിച്ചു. അപേക്ഷകർ കൃത്യസമയത്ത് മതിയായ രേഖകൾ സഹിതം എത്തണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only