Your Image Name

മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കുക: എസ്.എസ്.എഫ് (വിഷൻ ന്യൂസ്‌ 02/07/2019)




കൊടുവള്ളി: മലബാറിനോട് കാലങ്ങളായി മാറി മാറി വരുന്ന സർക്കാറുകൾ തുടർന്നു വരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എസ് എസ് എഫ് കൊടുവള്ളി ഡിവിഷൻ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച് 60 വർഷം തികഞ്ഞിട്ടും തിരുക്കൊച്ചിക്കൊപ്പം മലബാറിന്റെ വിദ്യാഭ്യാസ മേഖല വളരാത്തത് ഭരണകൂടത്തിന്റെ അവഗണന കൊണ്ടാന്നെന്നും അത് പരിഹരിക്കാൻ ആവശ്യമായ നിയമ നിർമാണം നടത്തണമെന്നും അവകാശസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ SSF കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജാബിർ നെറ്റോത്ത് പറഞ്ഞു.  റാഷിദ് റഹ്മത്താബാദ്, ഫാസിൽ പാലക്കുറ്റി, നിഷാദ് നെല്ലാങ്കണ്ടി, സൈനുദീൻ സഖാഫി സംബന്ധിച്ചു..ഡിവിഷൻ പ്രസിഡണ്ട് ഇർഷാദ് നൂറാനിയുടെ അധ്യക്ഷതയിൽ  ഡിവിഷൻ ജനറൽ സെക്രട്ടറി റാഷിദ് MT സ്വാഗതവും  നൗഫൽ അഹ്സനി നന്ദിയും പറഞ്ഞു.
Powered by Blogger.
]]>