04 July 2019

ബൈക്ക് തട്ടി കാൽനട യാത്രക്കാരൻ മരിച്ചു. (വിഷൻ ന്യൂസ്‌ 04/07/2019)
(VISION NEWS 04 July 2019)



താമരശ്ശേരി: ചുങ്കം ബാലുശ്ശേരിറോഡിൽ ഫോറസ്റ്റ് ഓഫീസിന് സമീപം വെച്ച് ഇന്നലെ (03/07/2019)രാത്രി 10 മണിക്കായിരുന്നു  അപകടം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കാൽ നടയാത്രക്കാരൻ പോൾ ചിറ്റിനപ്പിള്ളിൽ (76 ) ആണ് മരിച്ചത്. 

താമരശ്ശേരി മാതാ ടവറിൽ സെയ്ഫ് സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.ഭാര്യ :മേരി
മക്കൾ: ആൻസി, അജീഷ്, രാജേഷ് (ദേവാലയ ശുശ്രൂഷി മേരി മാതാ കത്തീഡ്രൽ താമരശ്ശേരി). മരുമക്കൾ: തോമസ്, ഇലഞ്ഞിക്കൽ, നിത, അമ്പിളി പറമ്പുകാട്ടിൽ.
 സംസ്കാരം ഇന്ന് വൈകിട്ട് 5:30ന് താമരശ്ശേരി മേരി മാത കത്തീഡ്രലിൽ. 

04-07-2019



Post a comment

Whatsapp Button works on Mobile Device only