Tuesday, 2 July 2019

വാര്യംവീട്ടിൽ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ഉത്സവം (വിഷൻ ന്യൂസ്‌ 03/07/2019)
(വിഷൻ ന്യൂസ് Tuesday, 2 July 2019)


 

 ഉള്ളിയേരി: വാര്യംവീട്ടിൽ ലക്ഷ്മീ-നരസിംഹ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവം ജൂലായ് അഞ്ചുമുതൽ 11വരെ ആഘോഷിക്കും. തന്ത്രി പാലകൊള്ളു ഇല്ലം കേശവൻ നമ്പൂതിരി കാർമികത്വം വഹിക്കും. അഞ്ചിന് കലവറനിറയ്ക്കൽ, വിഗ്രഹഘോഷയാത്ര എന്നിവ നടത്തും. ആറിന് ആചാര്യവരണം, ഏഴിന് മഹാസർപ്പബലി. എട്ടിനും ഒമ്പതിനും പ്രഭാഷണവുമുണ്ടാകും. 10-ന് ജീവകലശപൂജ നടത്തും. 11-നാണ് പുനഃപ്രതിഷ്ഠ.


Post a Comment

Whatsapp Button works on Mobile Device only