Your Image Name

വിദ്യാരംഗം ഉദ്ഘാടനം (വിഷൻ ന്യൂസ്‌ 03/07/2019)



കൊടുവള്ളി: ജിഎം.എൽ.പി.സ്കൂൾ കളരാന്തിരിയിൽ വിദ്യാർഥികളുടെ സർഗ്ഗാത്മക കഴിവുകളുടെ പരിപോഷണത്തിനുള്ള വിദ്യാരംഗത്തിന്റെ ഉത്ഘാടനം കൊടുവള്ളി സബ് ജില്ല വിദ്യാരംഗം' കൺവീനറും പ്രമുഖ കലാകാരനുമായ ശ്രീ മുഈനുദ്ധീൻ മാസ്റ്റർ നിർവ്വഹിച്ചു.പി.ടി.എ പ്രസി ഡ ന്റ് ശ്രീ .ടി കെ ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.ഷാ ബു മാസ്റ്റർ സ്വാഗതവും വിദ്യാരംഗം വിദ്യാർഥി കൺവീനർ ഫാത്തിമ ഫാദിൻ നന്ദിയും പറഞ്ഞു.. ഹെഡ്മാസ്റ്റർ അബ്ദുൽ കാദർ മാസ്റ്റർ ,ലത്തീഫ് മാസ്റ്റർ, മഹ് മൂദ് മാസ്റ്റർ, റംല ടീച്ചർ ,രഞ്ജിത ടീച്ചർ എന്നിവർ സംസാരിച്ചു.
Powered by Blogger.
]]>