03 July 2019

റീ--ചാർജ് മേഖലയിലെ മാറ്റത്തിനെതിരെ പ്രതിക്ഷേധവുമായി കച്ചവടക്കാർ, വിഷൻ ന്യൂസ്‌ 03/07/2019)
(VISION NEWS 03 July 2019)



 
കേരളത്തിലെ പതിനായിരത്തോളം
വരുന്ന ചെറുകിട കച്ചവടക്കാരെ നേരിട്ട്
ബാധിക്കുന്ന മൊബൈൽ റീ- ചാർജ് മേഖലയിലെ കമ്പനികൾ കൊണ്ട് വന്ന പുതിയ സംവിധാനം കേരളത്തിലെ കച്ചവടക്കാർ വളരെ പ്രയാസത്തിലും പ്രധിസന്ധിയിലുമാണ്
ഇതിനെതിരെ സിം ആക്ടിവേഷൻ ഉൾപെടെ നിർത്തിവെക്കാനും കമ്പനികളുടെ ഇനീക്കത്തിനെതിരെ ശക്തമായ സമരങ്ങൾ നടത്താനും മൊബൈൽ ഫോൺ റീട്ടേഴ് ലേയ്സ് അസോസിയേഷൻ ഒഫ് കേരള (MPRAK)
കോഴിക്കോട് ജില്ലാ കമ്മറ്റി തീരുമാനിച്ചു
യോഗത്തിൽ രാജുസ ബാസ്റ്റ്യൻ കാദർ കൊടുവള്ളി അഷ്റഫ് അലി മുക്കം എന്നിവർ സംസാരിച്ചു

Post a comment

Whatsapp Button works on Mobile Device only