04 July 2019

കൊടുവള്ളി നഗരസഭ ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കൽ പരിപാടി (വിഷൻ ന്യൂസ്‌ 04/07/2019)
(VISION NEWS 04 July 2019)




        
കൊടുവള്ളി :കൊടുവള്ളി നഗരസഭയിലെ ഡിവിഷൻ   13, 22, 23, 24, 25, 26, 27, 28, 29, 30, 31, 32 ഉൾപെട്ടവരുടെ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ  യഥാക്രമം 2019 ജൂലായ്  4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15 തിയ്യതികളിൽ 
കൊടുവള്ളി സി എച്ച് മുഹമ്മദ്‌ കോയ സ്മാരക  കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പുതുക്കുന്നതാണ്.  
ഒരു കുടുംബത്തിൽ നിന്നും ഒരാൾ മാത്രം താഴെ പറയുന്നവയുമായി ഹാജരായാൽ മതിയാകും. 

1. കഴിഞ്ഞ വർഷം പുതുക്കിയ ആരോഗ്യ ഇൻഷൂറൻസ് കാർഡ്
2. ആധാർ കാർഡ് ഒർജിനൽ
3. റേഷൻ കാർഡ്  ഒർജിനൽ
4.  50 രൂപ

പൊതു ജന താൽപ്പര്യാർത്ഥം കൊടുവള്ളി നഗരസഭ

Post a comment

Whatsapp Button works on Mobile Device only