Thursday, 4 July 2019

തെച്യാട് അൽ ഇർഷാദ് ഹിഫ്ള് ദഅവാ കോളേജ് സാഹിത്യ സമാജത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു (വിഷൻ ന്യൂസ്‌ 04/07/2019)
(വിഷൻ ന്യൂസ് Thursday, 4 July 2019)




ഓമശ്ശേരി:തെച്യാട് അൽ ഇർഷാദ് ഹിഫ്ള് ദഅവാ കോളേജ്  സാഹിത്യ സമാജത്തിന്റെയും വിവിധ ക്ലബുകളുടെയും  ഉദ്ഘാടനം നിർവ്വഹിച്ചു . ഗ്ലോബൽ ടീച്ചിങ് റോൾ മോഡൽ അവാർഡ് ജേതാവ് നിയാസ് ചോല മുഖ്യഥിതിയായിരുന്നു.അൽ ഇർഷാദ് കോളേജ് ഓഫ് ഖുർആൻ  സ്റ്റഡീസ്  ദഅവ പ്രിൻസിപ്പൽ ഇബ്രാഹിം സഖാഫി  താത്തൂർ ഉദ്ഘാടനം ചെയ്തു. അസ്‌ലം സിദ്ധീഖി, അസ്‌ലം സഖാഫി,  ഹാഫിസ് ഷഹീർ അൽ ഹസനി ഹാഫിസ് ബാസിത്, ഹാഫിസ് മാലിക് അൽ ഹസനി സംസാരിച്ചു.സ്റ്റുഡന്റ്സ് യൂണിയൻ സെക്രട്ടറി ഹാഫിസ് ഹാഷിർ സ്വാഗതവും ട്രെഷറർ സുലൈം നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only