04 July 2019

ചളിക്കോട് പുതിയോട്ടിൽ കണ്ണോറക്കണ്ടി അബ്ദുറഹിമാൻ മാസ്റ്റർ മരണപ്പെട്ടു.(വിഷൻ ന്യൂസ്‌ 04/07/2019)
(VISION NEWS 04 July 2019)



ചളിക്കോട് : തെക്കെ കളുക്കാം ചാലിൽ  കെ.കെ.അബ്ദുറഹിമാൻ മാസ്റ്റർ -69 (കണ്ണോറക്കണ്ടി)മരണപ്പെട്ടു. കിഴക്കോത്ത് പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ആയിരുന്നു. കൊയിലാണ്ടി അരിക്കുളം എ.യു.പി.സ്കൂളിൽ നിന്ന് വിരമിച്ച ശേഷം വാദി ഹുസ്ന മദ്രസ എളേറ്റിൽ, ചളിക്കോട് മഊനത്തുൽ ഹുദാ മദ്രസ്സ, പാലങ്ങാട് MES സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: നഫീസ അരിക്കുളം. മക്കൾ: മൻസൂർ (ഖത്തർ) ശുഹൈബ്   ,മഷ്ഹൂറ. മരുമക്കൾ: ജാഫർ മാസ്റ്റർ കിഴക്കോത്ത് (AUPS കുന്ദമംഗലം) ഷംലീന കുളിരാന്തിരി, ഫാത്തിറ ബത്തൂൽ കത്തറമ്മൽ.

ജനാസ നിസ്കാരം ഇന്ന് (O4/07/2019 വ്യാഴാഴ്ച) രാവിലെ 9.30 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only