Your Image Name

രാജു: താമരകുന്നേൽ (നിര്യാതനായി 04/07/2019)



കൂടരഞ്ഞി :കൂടരഞ്ഞി
 11-ാം വാർഡ്  മുൻ ഗ്രാമപഞ്ചായത്ത് അംഗവും 
മുക്കം ബ്ലോക്ക് കോൺഗ്രസ് ജ. സെക്രട്ടറിയുമായിരുന്ന. രാജു: താമരകുന്നേൽ ( 55) അന്തരിച്ചു.
 ഭാര്യ: കമല. മക്കൾ: രാഹുൽ ( ഡ്രൈവർ), ഗോകുൽ, ഗോപിക,  മരുമകൾ ബബിത കുറ്റിക്കടവ്
മുക്കം ബ്ലോക്ക് കോൺഗ്രസ് ജ. സെക്രട്ടറിയാണ് സംസ്കാരം 05-07-2019 ഉച്ചക്ക് വെള്ളി 2 PM വീട്ടുവളപ്പിൽ
Powered by Blogger.
]]>