Thursday, 4 July 2019

പൊയിൽ - കൈതക്കൽ റോഡ് ഉദ്ഘാടനം ചെയ്തു (വിഷൻ ന്യൂസ്‌ 04/07/2019)




ഓമശ്ശേരി :ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച പൊയിൽ കൈതക്കൽ റോഡ് വാർഡ് മെമ്പർ ശ്രീ :കെ. കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
 ചടങ്ങിൽ എം. സത്യപാലൻ,  ഒ കെ സുരേഷ്, സതി. വി,   കുമാരൻ പി കെ അബ്ദുറഹിമാൻ, ഷംസു,  സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. എ. കെ നജ്മുദ്ദീൻ സ്വാഗതവും മൊയ്തീൻകുഞ്ഞി നന്ദിയും പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only