Friday, 5 July 2019

'ഇമ്മിണി ബല്യ സുൽത്താ'ന്റെ നേർക്കാഴ്ചയൊരുക്കി വിദ്യാപോഷിണി'(വിഷൻ ന്യൂസ്‌ 05/07/2019)



ഓമശ്ശേരി : ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി വിദ്യാ പോഷിണിയിലെ കുരുന്നുകൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മനം കവർന്നു.
ബഷീറും പാത്തുമ്മയും ആടും കൺമുന്നിലെത്തിയത് കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബഷീർ അനുസ്മരണ പരിപാടിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി: ശ്രീജ.കെ.പി, സ്റ്റാഫ് സെക്രട്ടറി ഷമീർ.കെ.വി, SRG കൺവീനർ ഫസീല. ഇ,നസീബ. എം.ടി എന്നിവർ സംബന്ധിച്ചു.

Post a Comment

Whatsapp Button works on Mobile Device only