05 July 2019

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമദിനത്തോടനുബന്ധിച്ച് വെട്ടി ഒഴിഞ്ഞ തോട്ടം എസ്. എസ്. എം. യു.പി സ്കൂളിൽ വ്യത്യസ്ത തരം പരി പാടികൾ സംഘടിപ്പിച്ചു.(വിഷൻ ന്യൂസ്‌ 05/07/2019)
(VISION NEWS 05 July 2019)

പൂനൂർ :വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമദിനത്തോടനുബന്ധിച്ച് വെട്ടി ഒഴിഞ്ഞ തോട്ടം എസ്. എസ്. എം. യു.പി സ്കൂളിൽ വ്യത്യസ്ത തരം പരി പാടികൾ സംഘടിപ്പിച്ചു.


വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമദിനത്തോടനുബന്ധിച്ച് വെട്ടി ഒഴിഞ്ഞ തോട്ടം എസ്. എസ്. എം. യു.പി സ്കൂളിൽ വ്യത്യസ്ത തരം പരി പാടികൾ സംഘടിപ്പിച്ചു.ബഷീർ കഥാപാത്രങ്ങളെ അണി നിരത്തൽ, വായനാനുഭവം പങ്കു വെക്കൽ, ബഷീറുമായി അഭിമുഖം ,ബഷീർ കഥാപാത്രങ്ങളുടെ ഫോട്ടോ പ്രദർശനം. ഓഡിയോ, ഡോക്യുമെന്റേഷൻ ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. 


വിവിധയിനം മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാന ദാനവും നടത്തി. ചടങ്ങിൽ HM വിജയൻ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് പി.പി.സലീം. വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, MPTA ചെയർമാൻ ജുവൈരിയ തുടങ്ങിയവർ പങ്കെടുത്തു. റഹീന. സി.വി നന്ദി പ്രകാശിപ്പിച്ചു'


Post a comment

Whatsapp Button works on Mobile Device only