Your Image Name

സ്പോട്ട് അഡ്മിഷൻ (വിഷൻ ന്യൂസ്‌ 06/07/2019)


താമരശ്ശേരി: ഐ.എച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരിയിൽ  ബി.സി.എ , ബി എസ് സി ,ബി.എ ഇംഗ്ലീഷ്  കോഴ്സുകളിൽ   ഏതാനും സീറ്റ് ഒഴിവുണ്ട്. ഐ.എച്.ആർ.ഡി മാനേജ്മന്റ് ക്വാട്ടയിൽ  അപേക്ഷിച്ചവരുടെ  വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ ക്യാപ് ഐ ഡിയും സർട്ടിഫിക്കറ്റും സഹിതം 08-07-2019നു 11 മണിക്കുള്ളിൽ  കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക് : 04952223243

താമരശ്ശേരി
06-07-2019
പ്രിൻസിപ്പാൾ
Powered by Blogger.
]]>