06 July 2019

ഹജ്ജിന് വരുന്നവർക്ക് പുണ്യ നഗരിയിൽ സൗജന്യ ഡയാലിസിസ് സൗകര്യം(വിഷൻ ന്യൂസ്‌ 06/07/2019)
(VISION NEWS 06 July 2019)



 മക്ക / മദീന: ഈ വർഷം ഹജ്ജിന് വരുന്നവരിൽ ഡയാലിസ് ചെയ്യുന്നവർ ഉണ്ടെങ്കിൽ  മക്കയിലും മദീനയിലും സൗദി ഗവുമെന്റിന്റെ കീഴിൽ സൗജ്യന്യമായി ഡയാലിസിസ് ചെയ്ത് കൊടുക്കാൻ സൗകര്യമുണ്ട്. ആവശ്യക്കാരുണ്ടെങ്കിൽ പുണ്യഭൂമികളിൽ ബന്ധപെടാം ( നാട്ടിൽ ഡയാലിസിസ് ചെയ്യുന്ന രേഖകൾ കൊണ്ടുവരണം)

മദീന
പി എം അബ്ദുൽ ഹഖ്
(0569818117)
ശെരീഫ് കാസർകോട്
( 0509561870)
ഗഫൂർ പട്ടാമ്പി
( 0576281345)
നാസർ തടത്തിൽ
(0557768652)

മക്ക
കുഞ്ഞിമോൻ കാക്കിയ
(0555069786)
മുജീബ് പൂക്കൂട്ടൂർ
(050 2336683)
ഉമ്മർ അരിപ്രാമ്പ്ര
(0552989508)

SAUDI  KMCC HAJJ CELL


Post a comment

Whatsapp Button works on Mobile Device only