06 July 2019

പ്ലസ് വൺ ഇംപ്രൂവ്മെന്റ് കോച്ചിംഗ് ക്യാമ്പിന് തുടക്കാമായി. (വിഷൻ ന്യൂസ്‌ 06/07/2019)
(VISION NEWS 06 July 2019)


ഓമശ്ശേരി: ഹയർ സെക്കണ്ടറി പ്ലസ് വൺ  ഇംപ്രൂവ്മെന്റ് പരീക്ഷക്ക് വേണ്ടി വിദ്യാർഥികളെ സജ്ജരാക്കുന്നതിന്, ഓമശ്ശേരി PKM കോളേജിൽ  കോച്ചിംഗ് ക്യാമ്പിന്  തുടക്കമായി. ഈ മാസം 22 മുതൽ 29 വരെയാണ് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടക്കുന്നത്. രാവിലെയും വൈകുന്നേരവുമായി 14 ദിവസം നീണ്ടു നിൽക്കുന്ന  ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ നൗഫൽ എളയൂർ  നിർവഹിച്ചു. ചടങ്ങിൽ മറ്റ് അധ്യാപകരായ ആസിഫ് തച്ചംപൊയിൽ, ശിഹാബ് വെളിമണ്ണ, സുർജിത്ത് മാവൂർ, അമൃത എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only