06 July 2019

ഹാജിമാർക്ക് യാത്രയയപ്പ് നൽകി (വിഷൻ ന്യൂസ്‌ 06/07/2019)
(VISION NEWS 06 July 2019)



പന്നൂർ:  മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് യാത്രയപ്പ് നൽകി
 പന്നൂർ  ടൗൺ മുസ്ലിം ലീഗ് പ്രസിഡൻറ് പാട്ടത്തിൽ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി  എം എ റസാഖ്മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.. 
മുസ്തഫ ഹുദവി  കൊഖ്യപ്രഭാഷണം നടത്തി എം പി ഹുസൈൻ ഹാജി , പട്ടനിൽ നാസർ , കെ കെ കാദർ, നൗഷാദ് കരിമ്പയിൽ, മുഹമ്മദ്മാസ്റ്റർ ചക്കാലക്കൽ,  ഷമീം ഇകെ ,.
ഹമീദ് മാസ്റ്റർ , 
ഒ.സുലൈമാൻ, തുടങ്ങിയവർ സംസാരിച്ചു പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി മുഹമ്മദലി മാസ്റ്റർ സ്വാഗതവും പതിനാലാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി വി പി അഷ്റഫ് നന്ദിയും പറ


Post a comment

Whatsapp Button works on Mobile Device only