06 July 2019

സഖാവ്.ഇ കെ ശിവദാസൻ വിടവാങ്ങി(വിഷൻ ന്യൂസ്‌ 06/07/2019)
(VISION NEWS 06 July 2019)




കൊടുവള്ളിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും,
ദീർഘകാലം CPI(M)ലോക്കൽ കമ്മറ്റി സിക്രട്ടറിയുമായി പ്രവർത്തിക്കുകയും ചെയ്ത ഇ.കെ ശിവദാസൻ അന്തരിച്ചു.

കേരളത്തിലെ ഉജ്വല പ്രാസംഗികനും
കലാസാംസ്ക്കാരിക മേഖലയിൽ നിറസാന്നിധ്യവുമായിരുന്നു ഇകെ.ശിവദാസൻ .പുരോഗമന കലാസാഹിത്യ സംഘം നേതാവായും ദീർഘകാലം പ്രവർത്തിച്ചിരുന്നു.
മൃതദേഹം രാവിലെ 10 മണി മുതൽ 12.30 വരെ കൊടുവള്ളി കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെക്കും.സംസ്കാരം ഉച്ചക്ക്
 2 മണിക്ക് മുത്തമ്പലത്തെ വീട്ടുവളപ്പിൽ നടക്കും

06-07-2019

Post a comment

Whatsapp Button works on Mobile Device only