06 July 2019

നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം(വിഷൻ ന്യൂസ്‌ 06/07/2019)
(VISION NEWS 06 July 2019)



കൊടുവള്ളി :കൊടുവള്ളി മുനിസിപ്പാലിറ്റി2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും എൽ എസ് എസ് ജേതാക്കളെ അനുമോദിക്കലും ചടങ്ങ് കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ശരീഫ കണ്ണാടിപ്പോയിൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി നൂർജഹാൻ അധ്യക്ഷം വഹിച്ചു ഹെഡ്മാസ്റ്റർ അബ്ദുൽ കാദർ സ്വാഗതവും ഷാബു മാസ്റ്റർ നന്ദിയും പറഞ്ഞു


കൗൺസിലർമാരായ അനീസ് മാസ്റ്റർ അബൂബക്കർ മാസ്റ്റർ ജമീല, കൊടുവള്ളി എഇഒ മുരളീകൃഷണൻപി ടി എ പ്രസിഡണ്ട് ഷംസുദീൻ, കോട്ടയിൽ മജീദ്, ശശീന്ദ്രൻ മാസ്റ്റർ, റംല ടീച്ചർ ഫൗസിയ, മഹ്മൂദ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ പ്രസംഗിച്ചു.

Post a comment

Whatsapp Button works on Mobile Device only