Saturday, 6 July 2019

ബൈക്ക് അപകടത്തിൽ കല്ലുരുട്ടി സ്വദേശി മരണപ്പെട്ടു (വിഷൻ ന്യൂസ്‌ 07/07/019)
(വിഷൻ ന്യൂസ് Saturday, 6 July 2019)



ഓമശ്ശേരി :കൊടുവള്ളി വെണ്ണകാട് കിംസ് ഹോസ്പിറ്റലിനടുത്ത് ബൈക്ക് അപകടത്തിൽ തറോൽ ഗഫൂറിന്റെ(മുക്കം മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി) മകൻ ഷാൻ   മരണപ്പെട്ടു. കർണാടക റെജിസ്റ്റർ  പച്ചക്കറി കയറ്റിയ പിക്കപ്പ് വാഹനം തട്ടിയാണ്  അപകടം ഉണ്ടായത്.  മയ്യത്ത് നമസ്കാരം വൈകിട്ട് 05:00 മണിക്ക്  കല്ലുരുട്ടി സലഫി മസ്ജിദിൽ.

Post a Comment

Whatsapp Button works on Mobile Device only