Your Image Name

വെണ്ണക്കാട് സൂപ്പർ ലീഗ് -മാഡ്രിഡ് വെണ്ണക്കാട് ജേതാക്കളായി(വിഷൻ ന്യൂസ്‌ 07/07/2019)



കൊടുവള്ളി :വെണ്ണക്കാട് സൂപ്പർ ലീഗ് ,മാഡ്രിഡ്‌ വെണ്ണക്കാട് എഫ് സി ജേതാക്കൾ .
പീപ്പിൾസ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി യൂത്ത് വിംഗ് സംഘടിപ്പിച്ച മൂന്നാമത് സൂപ്പർ ലീഗ് മത്സരത്തിൽ ബ്രിഡ്ജ് എഫ് സി  യെ 3-1 ന് പരാജയപ്പെടുത്തി മാഡ്രിഡ്‌ വെണ്ണക്കാട് എഫ് സി ജേതാക്കളായി ,ആറു ടീമുകൾ പരസ്പരം മാറ്റുരച്ച മോഡേൺ ബസാർ സ്പോർട്സ് പാർക്ക്‌ ടർഫിലെ മത്സരത്തിൽ ബാസിം ഐ പി മികച്ച കളിക്കാരനായും ദിനൂപ് വിഎം മികച്ച ഗോൾ കീപ്പറായും സിനാൻ വി എം എമേർജിങ് പ്ലയെർ ആയും തിരഞ്ഞെടുത്തു , വിജയികള്ക്ക് സൊസൈറ്റി ഡയറക്ടർ വി പ്രജീഷ് ട്രോഫികൾ വിതരണം ചെയ്തു ,ഹക്കീം വെണ്ണക്കാട് ,ഗഫൂർ ടിപി നൗഫൽ വി കെ തുടങ്ങിയവർ സംബന്ധിച്ചു .
Powered by Blogger.
]]>