07 July 2019

ഗവണ്മെന്റ് ഐ ടി ഐ കൊടുവള്ളിക്ക് നഷ്ടപ്പെടരുത് . എൻ വൈ എൽ(വിഷൻ ന്യൂസ്‌ 07/07/2019)
(VISION NEWS 07 July 2019)




കൊടുവള്ളി. കൊടുവള്ളിക്ക് അനുവദിച്ച ഗവൺമെൻറ് ഐ ടി ഐ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് മുൻസിപ്പൽ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു യുദ്ധകാലടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുത്തു പ്രശ്ന പരിഹാര സാധ്യതക്കുള്ള വഴി തെളിയിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.ഫൈസീർ  അധ്യക്ഷത വഹിച്ചു 
മുൻസിപ്പൽ കൗൺസിൽ മീറ്റ് സി പി നാസർ കോയ തങ്ങൾ ഉൽഘടനം ചെയ്‌തു. ഒ പി ഐ കോയ മുഖ്യപ്രഭാഷണം നടത്തി.ഒ പി റഷീദ്,  അഷ്‌റഫ്‌ പുതുമ, ഫൈസൽ കരുവൻപോയിൽ, ഷമീർ വാവാട്, എന്നിവർ സംസാരിച്ചു
മുജീബ് പട്ടിണിക്കര സ്വാഗതവും കെ  കെ ഇബ്നു നന്ദിയും പറഞ്ഞു

മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായി

ഫൈസീർ പെരിയാം തോട്  (പ്രസിഡന്റ്‌ )ഫസൽ മാസ്റ്റർ, കുഞ്ഞാലി വാവാട്, സുബൈർ മുക്കിലങ്ങാടി (വൈസ്‌ പ്രസിഡന്റ്‌ )*
മുജീബ് പട്ടിണിക്കര (ജനറൽ സെക്രട്ടറി )ഷാഫി കാരീറ്റിപറമ്പ്, ഷംസീർ പാലക്കുറ്റി, റഷീദ് ആർ സി(ജോയിന്റ്സെക്രട്ടറി )
ബഷീർ പാലക്കുറ്റി (ഓർഗനൈസിംഗ് സെക്രട്ടറി)
ഇബ്നു തങ്ങൾ (ട്രഷറർ )
എന്നിവരെ തിരഞ്ഞെടുത്തു

Post a comment

Whatsapp Button works on Mobile Device only