07 July 2019

വെളിമണ്ണ ജി.എം.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു (വിഷൻ ന്യൂസ്‌ 07/07/2019)
(VISION NEWS 07 July 2019)



ഓമശ്ശേരി: വെളിമണ്ണ ജിഎംയുപി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിദ്യാരംഗം കലാസാഹിത്യ വേദി, സയന്‍സ്, സാമുഹിക ശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി, കാര്‍ഷികം, ഗണിത ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് ക്ലബുകളുടെ ഉദ്ഘാടനം വിനോദ് പാലങ്ങാട് നിർവഹിച്ചു. പ്രഥമാധ്യാപകൻ എൻ അഹമ്മദ്കുട്ടി അധ്യക്ഷനായി. യു.പി അബ്ദുല്‍ ഖാദര്‍, സിനി ജോർജ്, പി യോഗേഷ് സംസാരിച്ചു. ലുബ്ന ഫാത്തിമ സ്വാഗതവും ജി.വി ഷാജു നന്ദിയും പറഞ്ഞു.


Post a comment

Whatsapp Button works on Mobile Device only