Your Image Name

അരങ് നിറഞ്ഞ് പാത്തുമ്മയുടെ ആട്(വിഷൻ ന്യൂസ്‌ 07/07/2019)



ഓമശ്ശേരി, ആലിന്തറ :ബേപ്പൂർ സുൽത്താൻ  ചാരമദിനത്തിൽ ബഷീറിയൻ ഇതിഹാസം പാത്തുമ്മയുടെ ആടിന് ദൃശ്യവിഷ്കാരം നൽകി എ ഐ ഇ സി വിദ്യാർഥികൾ അരങ് നിറഞ്ഞു. 
ദിനാചരണ പരിപാടി പ്രിൻസിപ്പാൾ സലാഹ് ഹുദവി ഉൽഘാടനം ചെയ്തു. അൻവർ റബ്ബാനി, സജീന,നുസൈബ,ഉമ്മുൽ ഖൈർ, റബിയതുൽ അദവിയ്യ, അഹമ്മദ് കബീർ സിനു,അബ്ദുള്ള ബാവ  സംസാരിച്ചു, അലി അക്ബർ കാഫി നന്ദി പറഞ്ഞു.
Powered by Blogger.
]]>