Your Image Name

മർക്കസ്‌ നോളജ്‌ സിറ്റിയിൽ അലിഫ്‌ ഗ്ലോബൽ സ്കൂൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു (വിഷൻ ന്യൂസ്‌ 07/072019)


 

പുതുപ്പാടി: കൈതപ്പോയിൽ നോളജ് സിറ്റിയിൽ അലിഫ് ഗ്ലോബൽ സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു . വിദ്യാഭ്യാസത്തെ സംരക്ഷിക്കാനാണ് പൊതുവിദ്യാഭ്യാസം സംസ്ഥാനത്ത് ഉയര്‍ത്തിക്കൊണ്ടു വന്നതെന്ന് അദ്ദേഹം പറഞ്ഞു .എ.പി അ ബൂബക്കര്‍ മുസ്ലിയാര്‍, അഡ്വ. പി.ടി.എ റഹീം എംഎല്‍എ, കാരാട്ട് റസാഖ് എംഎല്‍എ എന്നിവര്‍ സംബന്ധിച്ചു.



Powered by Blogger.
]]>