07 July 2019

തെച്ച്യാട് തറോൽ വടക്കേതൊടുക തട്ടിയെക്കൽ മൊയ്തീൻ ഹാജി നിര്യാതനായി(വിഷൻ ന്യൂസ്‌ 07/07/2019)
(VISION NEWS 07 July 2019)







ഓമശ്ശേരി :തെച്ച്യാട് തറോൽ വടക്കേതൊടുക തട്ടിയെക്കൽ മൊയ്തീൻ ഹാജി നിര്യാതനായി. മക്കൾ: മുനീർ, ആലി തെച്ച്യാട്ടിൽ, ഉമ്മർ, നാസർ. മരുമക്കൾ: സാനി, സുബൈദ, നസീമ, ജമീല. മയ്യിത്ത്‌നിസ്കാരം ഉച്ചക്ക് 2 മണിക്ക് തെച്ച്യാട് ബദരിയ്യ ജുമുഅ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only