08 July 2019

പ്ലസ് വൺ , ഡിഗ്രി സീറ്റ് ഒഴിവ്(വിഷൻ ന്യൂസ്‌ 08/07/2019)
(VISION NEWS 08 July 2019)



ഓമശ്ശേരി ട്രാക്ക് കോളേജിൽ പ്ലസ് വൺ ഹ്യൂമാനിറ്റീസ് & കോമേഴ്‌സ് വിഷയങ്ങൾക്കും, ഡിഗ്രി ബി.എ / ബി കോം കോഴ്‌സ്കൾക്കും സീറ്റ് ഒഴിവ് . കോഴ്സ്കളുടെ കൂടെ PGDCA , DFA തുടങ്ങിയ കമ്പ്യൂട്ടർ കോഴ്സ്കൾ സൗജന്യ നിരക്കിൽ സർട്ടിഫിക്കറ്റോടു കൂടി ജോലി ലഭിക്കത്തക്ക  രീതിയിൽ ട്രെയിനിങ് നൽകുന്നു 
താല്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 15 ന് മുൻപായി ഓഫീസിൽ നേരിടെത്തി അഡ്മിഷൻ ഉറപ്പ് വരുത്തുക.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ  PH : 9072281004 , 0495 - 2281004 ,9946309311 

ട്രാക്ക് കോളേജ് 
കോടഞ്ചേരി റോഡ് , ഓമശ്ശേരി 
0495 - 2281004

Post a comment

Whatsapp Button works on Mobile Device only