08 July 2019

വാവാട് റെയ്ഞ്ച് ഭാരവാഹികൾ (വിഷൻ ന്യൂസ്‌ 08/07/2019)
(VISION NEWS 08 July 2019)




 വാവാട്:വാവാട് സെൻ്റർ ദാറുൽ ഉലൂം മദ്രസയിൽ സമസ്തമുഫത്തിഷ് മുസ്തഫ ഫൈസിയുടെ അദ്യക്ഷതയിൽ  ചേർന്ന വാവാട് റെയ്ഞ്ച് ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .  പ്രസിഡന്റ്. പി കെ അബ്ദു റഹിമാൻ മുസ്ലയാർ ഇരുമോത്ത് വൈ:പ്രസിഡണ്ടുമാർ. അബ്ദുൽ ഖാദർ ബാഖവി, ആരാമ്പ്രം.ബഷീർ ഫൈസി, മുറമ്പാത്തി.ജനറൽസെക്രട്ടറി, മുഹമ്മദ് സ്വാലിഹ് അസ്ഹരി എളേറ്റിൽ, ജോ:സിക്രട്ടറിമാർ,മുഹമ്മദ് അലി ബാഖവി,പെരുമ്പള്ളി.ശരീഫ് മൗലവി അരീക്കോട്.പരീക്ഷ ബോർഡ് ചെയർമാൻ,വി അബൂബക്കർ മൗലവി ഉരുളികുന്ന്. വൈ:ചെയർമാൻ, മൂസകോയ മൗലവി വാവാട്.ട്രഷറർ എം കെ ബി മുഹമ്മദ് . എസ് ബി വി കൺവീനർ, ഖമറുദ്ദീൻ ദാരിമി .ചെയർമാൻ, ഇബ്രാഹിം ദാരിമി വയനാട്. സുപ്രഭാതം കോഡിനേറ്റർ, ഷംവീൽ അഷ്അരി വാവാട്. ഐ ടി കോടിനേറ്റർ  ഫാറൂഖ് അഷ്അരി എന്നിവരെ തെരഞ്ഞെടുത്തു .മുദരിബ്   അബ്ദുൽ ജബ്ബാർ അൻവരി തദ്രീബ് ക്ലാസ് അവതരിപ്പിച്ചു .ഹജ്ജ് യാത്രയയപ്പിൽ ഉമർ മുസ്ലിയാർ പികെ അബ്ദു റഹിമാൻ മുസ്ലിയാർ, പി,സിമൊയ്തീൻ കുട്ടി ഹാജി,  ഖാദർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സിക്രട്ടറി മുഹമ്മദ് സ്വാലിഹ് അസ്ഹരി സ്വാഗതവും മുഹമ്മദ് അലി ബാഖവി നന്ദിയും പറഞു

Post a comment

Whatsapp Button works on Mobile Device only