08 July 2019

ഈസ്റ്റ് കിഴക്കോത്ത് യൂത്ത് ലീഗ് മെബർഷിപ്പ് ക്യാമ്പയിൻ തുടക്കമായി(വിഷൻ ന്യൂസ്‌ 08/07/2019)
(VISION NEWS 08 July 2019)



കിഴക്കോത്ത്  :നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തിൽ നടന്നുവരുന്ന മുസ് ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് കാമ്പയിൻ ഈസ്റ്റ് കിഴക്കോത്ത് തുടക്കമായി. മെമ്പർഷിപ്പ് വിതരണം തറോൽ ബഷീർ  മുഹമ്മദ് ഷാഫിക്ക് നൽകി ഉദ്ഘാടനം  ചെയ്തു.ചാത്തങ്ങൽ ഹംസ, ഷിഹാബ് നോവ, KM മുഹമ്മദലി, നിഹാൽ പൊയിലിൽ,  ബാസിൽ ചാത്തങ്ങൽ എന്നിവർ സംബന്ധിച്ചു

Post a comment

Whatsapp Button works on Mobile Device only