08 July 2019

ത്വലബക്ക് പുതിയ നേതൃത്വം (വിഷൻ ന്യൂസ്‌ 08/07/2019)
(VISION NEWS 08 July 2019)




എസ് കെ എസ് എസ് എഫ് എഫ് ത്വലബാ വിംഗ് കൊടുവള്ളി ഏരിയ കമ്മിറ്റി പുനർക്രമീകരിച്ചു. കോ-ഓഡിനേറ്റർ ശാബിൻ കാവനൂർ(കിഴക്കോത്ത് ദർസ്),ചെയർമാൻ ജലീൽ കത്തമ്മൽ(മടവൂർ അശ്അരിയ്യ),വൈസ് ചെയർമാൻ സഅദ്(ഈങ്ങാപ്പുഴ ദാറുത്തഖ്വ), അമീൻ(ഒടുങ്ങാക്കാട് ദർസ്), ഫള്ലുറഹ്മാൻ(കെടവൂർ ദർസ്), കൺവീനർ ഫാസിൽ തലയാട്‌(കുട്ടമ്പൂർ ദാറുൽഹിദായ),വർക്കിംഗ് കൺവീനർ റാഫികോരങ്ങാട്(കൊടുവള്ളി രിയാളുസ്വാലിഹീൻ), ജോ: കൺവീനർ അഷ്ഫാഖ്(വാവാട് ദർസ്), മുഹ്സിൻ(മടവൂർ ദർസ്), റാഷിദ്(പറമ്പത്ത് കാവ് ദർസ്), ഓർഗനൈസർ മുഷ്ഫിഖ്(കളരാന്തരിദർസ്) മെമ്പർമാരായി യാസീൻ, അനീസ്, അൻവർ,സിറാജുദ്ധീൻ, ശരീഫ്,ഹാശിം,അൽത്താഫ്, സ്വാലിഹ്, അൻസിൽ,റാഫി, ശുഹൈബ്, സിനാൻ,റഈസ്,ബാരിസ്,സൽമാൻ,ശാമിൽ, മഅശൂക്ക്, ബായിസ്,നിഹാൽ,മുനവ്വറലി,മുഷ്ഫിഖ്,തൻഷീക്ക്,നസീബ്,ആബിദ്,റഹീം, സഅദ് എന്നിവരെ തിരഞ്ഞെടുത്തു. കൗൺസിൽ മീറ്റ് ഫാസിൽ ചളിക്കോട് ഉദ്ഘാടനം  ചെയ്തു. സലീം കളരാന്തരി അധ്യക്ഷനായി.ശാബിൻ കാവനൂർ മുഖ്യ പ്രഭാഷണം നടത്തി.ശരീഫ് നടമ്മൽപൊയിൽ സ്വാഗതവും റാഫികോരങ്ങാട് നന്ദിയുമർപ്പിച്ചു.


Post a comment

Whatsapp Button works on Mobile Device only