09 July 2019

കടുവ മനുഷ്യനെ പിടിക്കുമോ..??( വിഷൻ ന്യൂസ്‌ 09/07/2019)
(VISION NEWS 09 July 2019)







വനമേഖലയിൽ കൂടെ പോകുമ്പോൾ ബോർഡുകൾ കാണാം... വാഹനം നിർത്തരുത്, ഫോട്ടോഗ്രാഫി പാടില്ല, എന്നാലും നിർത്തും, ഫോട്ടോ എടുക്കും, അവിടെ നിന്ന് തന്നെ ഭക്ഷണവും കഴിക്കും... പലതരം മൃഗങ്ങളുടെ ആവാസസ്ഥലം ആണ് കാട് ..അത് അവരുടെ ലോകമാണ്...


കടുവ മനുഷ്യനെ പിടിക്കുമോ..??

വയനാടന്‍ കാടുകളിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രികരെ കടുവ ചാടി വീണു ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന

വീഡിയോയുടെ പാശ്ചാത്തലത്തില്‍, കാടുകളിലെ അതികായരായ കടുവകളുടെ ഇരപിടുത്തം, ജീവിതശൈലി, മറ്റു പ്രത്യേകതകള്‍ തുടങ്ങിയ വിശേഷങ്ങളുമായി പ്രയാണ്‍ നിങ്ങളുടെ മുമ്പിലെത്തുന്നു ഹാമിദലി മാഷിലൂടെ..



https://youtu.be/DizkpI5U6_g

Post a comment

Whatsapp Button works on Mobile Device only