09 July 2019

ടി.എസ് .മൊയ്തീൻ (മസ്താൻ) നിര്യാതനായി(വിഷൻ ന്യൂസ്‌ 09/07/2019)
(VISION NEWS 09 July 2019)



താമരശ്ശേരി: അമ്പായത്തോട്  ഇരട്ടപ്പറമ്പിൽ ടി.എസ് മൊയ്തീൻ (മസ്താൻ) (65 ) നിര്യാതനായി.ഭാര്യമാർ: ആമിന, സുബൈദ, മറിയം. മക്കൾ: അബ്ദുൽ ഗഫൂർ, നസീർ, നാസർ, നസീമ, നസീറബീബി, ഫിനു ഫാത്തിമ.
മയ്യത്ത് നിസ്കാരം 2.30 ന് അമ്പായത്തോട് ജുമാ മസ്ജിദിലും, 5 മണിക്ക് തെയ്യപ്പാറ ജുമാ മസ്ജിദിലും.
09-07-2019

Post a comment

Whatsapp Button works on Mobile Device only