Tuesday, 9 July 2019

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ (വിഷൻ ന്യൂസ്‌ 09/07/2019)


മടവൂർ :മടവൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം ഘട്ട ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കൽ ജുലായ് 17 - 18 തിയ്യതികളിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തുന്നതാണ്. കാർഡ് പുതുക്കുന്നതിനു ഒരു വീട്ടിൽ നിന്നു ഒരാൾ മാത്രം വന്നാൽ മതിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ വാർത്താ കുറിപ്പിൽ അറിയിച്ചു.

Post a Comment

Whatsapp Button works on Mobile Device only