10 July 2019

വാട്ടർ പ്യൂരിഫൈർ ഉൽഘാടനം (വിഷൻ ന്യൂസ്‌ 10/07/2019)
(VISION NEWS 10 July 2019)




കിഴക്കോത്ത് :കച്ചേരിമുക്ക് ന്യൂ എ എം എൽ പി സ്കൂളിലെ വിദ്യാർഥികൾക്കു ശുദ്ധജലം ലഭ്യമാകുന്നതിന്റെ ഭാഗമായി കാരുണ്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വാട്ടർ പ്യൂരിഫൈർ സ്ഥാപിച്ചു നൽകി.ക്ലബ്ബ് പ്രതിനിധി  സിപി അബ്ദുൾറസാഖ് ഉൽഘാടനം നിർവഹിച്ചു,സ്കൂൾ പി ടി എ പ്രസിഡന്റ് എംഎം ഷമീർ അധ്യക്ഷത വഹിച്ചു,ക്ലബ്ബ് പ്റസിഡന്റ് റാസിഖ് കോരോത്ത് സെക്രറട്ടറി ജാസിൽ കൂട്ടാക്കിൽ ,മുജീബുറഹ്മാൻ ടി കെ,നിസാർ കൂട്ടാക്കിൽ,വാർഡ് മെമ്പർ നസീമ ജമാലുദ്ധീൻ,കിഴക്കോത്ത് ബാങ്ക് പ്രസിഡന്റ് സി എം ഖാലിദ്,പി ടി എ ഭാരവാഹികൾ മാനേജ്‍മെന്റ് പ്രതിനിധികൾ സ്കൂൾ ടീച്ചേർസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു .

Post a comment

Whatsapp Button works on Mobile Device only