10 July 2019

സ്കൂൾ ബസുകൾ വിതരണം ചെയ്‌തു(വിഷൻ ന്യൂസ്‌ 10/07/2019)
(VISION NEWS 10 July 2019)




കൊടുവള്ളി: MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് കൊടുവള്ളി മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് കൊടുക്കുന്ന ബസുകളുടെ ഉദ്ഘാടനം കാരാട്ട് റസാക്ക് MLA നാടിനു സമർപ്പിച്ചു. കൊടുവള്ളി ഓപ്പൺ എയർ സ്റ്റേജിൽ നടന്ന പരിപാടിയിൽ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. സ്കൂളുകൾക്ക് കൊടുക്കുന്ന ബസുകളുടെ മണ്ഡലത്തിലെ മുഴുവൻ പ്രധാനപെട്ട  സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതി അണിയറയിൽ നടക്കുകയാണെന്നും MLA പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only