10 July 2019

ന്യുസിലാൻഡ്‌ ലോകകപ്പ്‌ ഫൈനലിൽ(വിഷൻ ന്യൂസ്‌ 10/07/2019)
(VISION NEWS 10 July 2019)




സെമിഫൈനലിൽ ഇന്ത്യയെ 18 റൺസിനാണ്‌ കിവികൾ പരാജയപ്പെടുത്തിയത്‌ .രണ്ടാം ദിവസത്തിലേക്ക്‌ നീണ്ട മൽസരം ഇന്ത്യക്ക്‌ ഇന്ന് തകർച്ചയോടെ ആയിരുന്നു തുടക്കം . രോഹിതും രാഹുലും കോഹ്‌ലിയും ഒരു റൺ എടുത്ത്‌ പവലിയനിലേക്ക്‌ മറങ്ങിയപ്പോൾ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ തകർന്നിരുന്നു... എന്നാൽ ധോനിയും ജഡേജയും ക്രീസിൽ എത്തിയതോടെ വീണ്ടും പ്രതീക്ഷകൾക്ക്‌ ജീവൻ വച്ചു. ധോനി 50 ഉം ജഡേജ 77 ഉം റൺ എടുത്തു.



സ്കോർ : ന്യുസിലാന്റ്‌  : 239/8
ഇന്ത്യ : 221```

Post a comment

Whatsapp Button works on Mobile Device only